Viral 65 Media
No Result
View All Result
  • Home
  • News
  • Celebrity
  • Gossips
  • Viral Cut
  • Reviews
  • Photo Gallery
  • Lifestyle
  • More…
    • Culture
    • Opinion
    • Travel
Viral 65 Media
  • Home
  • News
  • Celebrity
  • Gossips
  • Viral Cut
  • Reviews
  • Photo Gallery
  • Lifestyle
  • More…
    • Culture
    • Opinion
    • Travel
No Result
View All Result
Viral 65 Media
No Result
View All Result
Home Viral Cut

“വിശ്വാസസംരക്ഷകരായ സ്ത്രീകളെ അപമാനിക്കാനായി ‘കുലസ്ത്രീകൾ’ എന്ന് വിളിച്ചതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?”

by Viral65 Desk
Jan 18, 2021, 04:41 pm IST
in Viral Cut
“വിശ്വാസസംരക്ഷകരായ സ്ത്രീകളെ അപമാനിക്കാനായി ‘കുലസ്ത്രീകൾ’ എന്ന് വിളിച്ചതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?”
Share on FacebookShare on TwitterTelegram

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെതിരെ വിമർശനവുമായി ശോഭാ സുരേന്ദ്രൻ. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹൈന്ദവ വിരുദ്ധം മാത്രമല്ല സ്ത്രീ വിരുദ്ധവും ആണെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ശോഭാ സുരേന്ദ്രൻ പറയുന്നു.

ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :-

“ഭാരത സംസ്കൃതിയുടെ എണ്ണമറ്റ കാലത്തെ ചരിത്രം പരിശോധിച്ചാൽ ഈ നാടിന്റെ സാമൂഹ്യ മൈത്രിക്ക് കാരണമായത് ഹൈന്ദവ സംസ്കാരത്തിന്റെ ആതിഥ്യമര്യാദയും ഉൾക്കൊള്ളൽ മനോഭാവവുമാണ്. നമ്മുടെ നാട്ടിൽ വന്നവരെയെല്ലാം കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളു നാം. നമ്മുടെ പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ, അവരിൽനിന്ന് ഉൾക്കൊള്ളേണ്ടത് നാം ഉൾക്കൊണ്ടിട്ടുണ്ട്. പഠിക്കേണ്ടത് പഠിച്ചിട്ടുണ്ട്. ആ സാമൂഹ്യ ജൈവപ്രക്രിയയാണ് ഇന്നിന്റെ ലോകത്തെ ഇത്ര പുരോഗമനപരമാക്കിയത്.

പക്ഷേ നിർഭാഗ്യവശാൽ, പുരോഗമനം എന്നാൽ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിന് അവർ ആദ്യം ആക്രമിക്കാൻ ഉന്നംവയ്ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്കാരത്തെയുമാണ്. ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാൻ ഒരു സിനിമയെടുക്കുമ്പോൾ പോലും ശരണം വിളികൾ പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമനത്തെ ഈ കൂട്ടർ മനസ്സിലാക്കിയിരിക്കുന്നത്. ഈ കൂട്ടർ തന്നെയല്ലേ വിശ്വാസസംരക്ഷകരായ സ്ത്രീകളെ അപമാനിക്കാനായി ‘കുലസ്ത്രീകൾ’ എന്ന് വിളിച്ചത്? അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?

ശരാശരി മധ്യവർഗ്ഗ വീടുകളുടെ അടുക്കളയിലെ കരിക്കലങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകൾ ഈ നാട്ടിലുണ്ട്. പക്ഷേ അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണ്‌. അതുകൂടി തകർത്തു കഴിഞ്ഞാൽ ജീവിതത്തിന്റെ സർവ്വ പ്രതീക്ഷകളും അസ്തമിച്ചു പോയേക്കാവുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരെയും കൂടി അംഗീകരിച്ചുകൊണ്ട് മാത്രമേ സ്ത്രീ സംബന്ധിയായ ഏത് വിഷയത്തിലും നിങ്ങൾക്ക് പുരോഗമനം കണ്ടെത്താൻ കഴിയൂ. ഇൻക്ലൂസിവ് അല്ലാത്ത ഒരു പ്രത്യയശാസ്ത്രത്തെയും പുരോഗമനപരം എന്ന് വിളിക്കാൻ കഴിയില്ല.”

Tags: Sobha surendranSurajNimisha sajayanThe greate indian kitchen
Share8SendTweetShare

Related Posts

അസമിലെ തേയിലത്തോട്ടത്തിൽ കൊളുന്ത് നുള്ളി പ്രിയങ്ക ! വൈറൽ വീഡിയോ

അസമിലെ തേയിലത്തോട്ടത്തിൽ കൊളുന്ത് നുള്ളി പ്രിയങ്ക ! വൈറൽ വീഡിയോ

“ഈ പുതിയ നിയമം പുതിയ ചരിത്രം  എഴുതും” ; ദ പ്രീസ്റ്റിനെക്കുറിച്ച് സംവിധായകൻ

“ഈ പുതിയ നിയമം പുതിയ ചരിത്രം എഴുതും” ; ദ പ്രീസ്റ്റിനെക്കുറിച്ച് സംവിധായകൻ

“ജീവിതത്തെ നേരിടുമ്പോൾ പെണ്ണുങ്ങളേ, നമ്മൾ മീനയുടെ ടൈറ്റായി പിൻ ചെയ്ത സാരി ഓർമ്മിക്കണം” : ശാരദക്കുട്ടി

“ജീവിതത്തെ നേരിടുമ്പോൾ പെണ്ണുങ്ങളേ, നമ്മൾ മീനയുടെ ടൈറ്റായി പിൻ ചെയ്ത സാരി ഓർമ്മിക്കണം” : ശാരദക്കുട്ടി

‘ഞാന്‍ എന്തുകൊണ്ട് ബിജെപി ആയി?’; വ്യക്തമാക്കി ജേക്കബ് തോമസ്

‘ഞാന്‍ എന്തുകൊണ്ട് ബിജെപി ആയി?’; വ്യക്തമാക്കി ജേക്കബ് തോമസ്

“കണ്ടംവഴി മാത്രം ഓടി ശീലിച്ചവർക്ക്  ത്രിവർണ്ണമണിഞ്ഞ് ഒളിമ്പിക്സിലോടിയ പി ടി ഉഷയെ മനസ്സിലാകണമെന്നില്ല” : ശ്രീജിത്ത് പണിക്കർ

“കണ്ടംവഴി മാത്രം ഓടി ശീലിച്ചവർക്ക് ത്രിവർണ്ണമണിഞ്ഞ് ഒളിമ്പിക്സിലോടിയ പി ടി ഉഷയെ മനസ്സിലാകണമെന്നില്ല” : ശ്രീജിത്ത് പണിക്കർ

“എന്തായാലും പേരടീ, നല്ല കോമഡി ആയിട്ടുണ്ട്” ; തന്നെ കണ്ടാൽ സച്ചിനെപ്പോലെയുണ്ടെന്ന് അവകാശപ്പെട്ട ഹരീഷ് പേരടിക്കെതിരെ രൂക്ഷ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

“എന്തായാലും പേരടീ, നല്ല കോമഡി ആയിട്ടുണ്ട്” ; തന്നെ കണ്ടാൽ സച്ചിനെപ്പോലെയുണ്ടെന്ന് അവകാശപ്പെട്ട ഹരീഷ് പേരടിക്കെതിരെ രൂക്ഷ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

Discussion about this post

Recent.

കെട്ടിടത്തിനു മുകളിൽ നിന്നു വീണു   ഫഹദ് ഫാസിലിന് പരിക്ക്

കെട്ടിടത്തിനു മുകളിൽ നിന്നു വീണു ഫഹദ് ഫാസിലിന് പരിക്ക്

ലൈംഗികാതിക്രമക്കേസ് ; കർണാടക മന്ത്രി രമേശ് ജാർഖിഹോളി രാജിവെച്ചു

ലൈംഗികാതിക്രമക്കേസ് ; കർണാടക മന്ത്രി രമേശ് ജാർഖിഹോളി രാജിവെച്ചു

അനുരാഗ് കശ്യപിന്റെയും  തപ്‌സി പന്നുവിന്റെയും വീടുകളില്‍ ഇൻകംടാക്‌സ് റെയ്ഡ്

അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റെയും വീടുകളില്‍ ഇൻകംടാക്‌സ് റെയ്ഡ്

സെക്കന്റ് ഷോ ഇല്ലാതെ മുടക്കുമുതല്‍ തിരികെ ലഭിക്കില്ല; തിയറ്ററുകള്‍ അടച്ചിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഫിലിം ചേംബര്‍

സെക്കന്റ് ഷോ ഇല്ലാതെ മുടക്കുമുതല്‍ തിരികെ ലഭിക്കില്ല; തിയറ്ററുകള്‍ അടച്ചിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഫിലിം ചേംബര്‍

ആസാമിലും ബംഗാളിലും തീവ്ര വർഗീയ കക്ഷികളുമായി സഖ്യം ; കോണ്ഗ്രസിൽ പൊട്ടിത്തെറി

ആസാമിലും ബംഗാളിലും തീവ്ര വർഗീയ കക്ഷികളുമായി സഖ്യം ; കോണ്ഗ്രസിൽ പൊട്ടിത്തെറി

ബുംറ വിവാഹിതനാവുന്നു ; വധു ആരെന്നത് സസ്പെൻസ് !!!

ബുംറ വിവാഹിതനാവുന്നു ; വധു ആരെന്നത് സസ്പെൻസ് !!!

മകൻ അച്ഛന് ദോഷമുണ്ടാക്കുമെന്ന് ജോത്സ്യൻ; അഞ്ചുവയസ്സുകാരനെ  തീകൊളുത്തി കൊന്നു

മകൻ അച്ഛന് ദോഷമുണ്ടാക്കുമെന്ന് ജോത്സ്യൻ; അഞ്ചുവയസ്സുകാരനെ തീകൊളുത്തി കൊന്നു

കോവിഡ് വാക്‌സിൻ സ്വീകരിച്ചു; വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും സ്വയം മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

കോവിഡ് വാക്‌സിൻ സ്വീകരിച്ചു; വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും സ്വയം മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

No Result
View All Result

We bring you the best entertainment and life style news.

No Result
View All Result
  • Home
  • News
  • Celebrity
  • Gossips
  • Opinion
  • Viral Cut
  • Interview
  • Reviews
  • Photo Gallery
  • Lifestyle
  • Culture
  • Travel

© Viral 65 Media