മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി എത്തിയ സാനിയ ലൂസിഫര്‍, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കെെയ്യടി നേടുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ. മലയാള സിനിമയിലെ ഫാഷന്‍ ഐക്കണായി മാറിയിരിക്കുകയാണ് സാനിയ. താരത്തിന്റെ ചിത്രങ്ങളെല്ലാം വെെറലായി മാറാറുണ്ട്.
ഇടയ്ക്കിടെ താരം പുതിയ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് ഒരാളുടെ സ്വാതന്ത്ര്യമാണ് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന താരം കൂടിയാണ് സാനിയ.ഇപ്പോഴിതാ താരം പുത്തനൊരു ചിത്രമാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്
സാനിയയുടെ പുതിയ ചിത്രങ്ങളും വെെറലായി മാറിയിരിക്കുകയാണ്.
ചുവന്ന വസ്ത്രത്തില്‍ അതീവ ഗ്ലാമറസായാണ് സാനിയ എത്തിയിരിക്കുന്നത്.
ഫോട്ടോഗ്രാഫര്‍ ജിക്സണ്‍ ഫ്രാന്‍സിസിന്റെ വിവാഹ റിസപ്ഷനിലായിരുന്നു സാനിയ ചുവപ്പണിഞ്ഞെത്തിയത്.
വെെറലാകുന്ന ചിത്രങ്ങളെടുത്തത് ജീസ് ജോണ്‍ ആണ്. സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്
Discussion about this post