മീനാക്ഷിയുടെ മുഖത്ത് എപ്പോഴും ദുഖമാണ്, കാവ്യയെ പേടിക്കുന്ന പോലെ ദിലീപിൽ നിന്നും അവൾ മീനാക്ഷിയ അകറ്റും’; തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് ഇപ്പോൾ നാളുകൾക്ക് ശേഷം ദിലീപിനെയും കാവ്യയേയും മീനാക്ഷിയേയും ഒരുമിച്ചു കണ്ടപ്പോൾ ആരാധകർ പങ്ക് വച്ചത്. ഒരു വശത്തു ദിലീപിനോടുള്ള ഇഷ്ടവും മറുവശത്ത് അദ്ദേഹത്തോടുള്ള അമർഷവും കൊണ്ട് സോഷ്യൽമീഡിയയിൽ ഈ കുടുംബം വീണ്ടും ചർച്ച ആവുകയാണ്.
അതേസമയം സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്ന പോലെ ഒരു സംഭവവും അവരുടെ ഇടയിൽ ഇല്ലെന്ന് അടുത്തിടെയായായി പുറത്തുവരുന്ന ചിത്രങ്ങളിൽ വ്യക്തമാണ്. പ്രിയ കൂട്ടുകാരിയുടെ വിവാഹത്തിന് അതി സുന്ദരിയും അതിലേറെ സന്തോഷവതി ആയിട്ടാണ് മീനാക്ഷി എത്തിയത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
Discussion about this post