Viral 65 Media
No Result
View All Result
  • Home
  • News
  • Celebrity
  • Gossips
  • Viral Cut
  • Reviews
  • Photo Gallery
  • Lifestyle
  • More…
    • Culture
    • Opinion
    • Travel
Viral 65 Media
  • Home
  • News
  • Celebrity
  • Gossips
  • Viral Cut
  • Reviews
  • Photo Gallery
  • Lifestyle
  • More…
    • Culture
    • Opinion
    • Travel
No Result
View All Result
Viral 65 Media
No Result
View All Result
Home Viral Cut

‘ഞാന്‍ എന്തുകൊണ്ട് ബിജെപി ആയി?’; വ്യക്തമാക്കി ജേക്കബ് തോമസ്

by Viral65 Desk
Feb 9, 2021, 11:33 am IST
in Viral Cut
‘ഞാന്‍ എന്തുകൊണ്ട് ബിജെപി ആയി?’; വ്യക്തമാക്കി ജേക്കബ് തോമസ്
Share on FacebookShare on TwitterTelegram

ഏതാനും ദിവസം മുൻപ് മാത്രമായിരുന്നു
മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചത്
ഇപ്പോഴിതാ താന്‍ എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നുവെന്ന് വിശദീകരിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുന്‍ ഡിജിപിയുടെ പ്രതികരണം.

സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കുമ്പോള്‍ രാജ്യത്തെയും ജനങ്ങളെയും സേവിക്കാമെന്ന് ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ഥരായ, രാഷ്ട്രബോധമില്ലാത്ത ചിലരുടെ താല്‍പര്യത്തിനും ഇഷ്ടങ്ങള്‍ക്കും എതിര് നിന്നപ്പോള്‍ ദ്രോഹിക്കുകയും മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതായും ജേക്കബ് തോമസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ എന്തു കൊണ്ട് BJP ആയി ??

സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടില്‍ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത – ചിലരുടെ താല്‍പര്യത്തിന്/ ഇഷ്ടത്തിന് ഞാന്‍ എതിരുനിന്നപ്പോള്‍ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു – അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു. വേദനിച്ചു – എന്റെ ജനങ്ങള്‍ക്കായി ‘എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോള്‍ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോള്‍ ,എന്റെ കടമ ചെയ്യാനാവാതെ ഞാന്‍ വേദനിച്ചപ്പോള്‍ , എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അപ്പോള്‍ മാത്രമാണ്, പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്‌ഫോം ആയി BJP ആയത് .

Tags: FEATUREDBJPJacob thomas
Share6SendTweetShare

Related Posts

അസമിലെ തേയിലത്തോട്ടത്തിൽ കൊളുന്ത് നുള്ളി പ്രിയങ്ക ! വൈറൽ വീഡിയോ

അസമിലെ തേയിലത്തോട്ടത്തിൽ കൊളുന്ത് നുള്ളി പ്രിയങ്ക ! വൈറൽ വീഡിയോ

“ഈ പുതിയ നിയമം പുതിയ ചരിത്രം  എഴുതും” ; ദ പ്രീസ്റ്റിനെക്കുറിച്ച് സംവിധായകൻ

“ഈ പുതിയ നിയമം പുതിയ ചരിത്രം എഴുതും” ; ദ പ്രീസ്റ്റിനെക്കുറിച്ച് സംവിധായകൻ

“ജീവിതത്തെ നേരിടുമ്പോൾ പെണ്ണുങ്ങളേ, നമ്മൾ മീനയുടെ ടൈറ്റായി പിൻ ചെയ്ത സാരി ഓർമ്മിക്കണം” : ശാരദക്കുട്ടി

“ജീവിതത്തെ നേരിടുമ്പോൾ പെണ്ണുങ്ങളേ, നമ്മൾ മീനയുടെ ടൈറ്റായി പിൻ ചെയ്ത സാരി ഓർമ്മിക്കണം” : ശാരദക്കുട്ടി

“കണ്ടംവഴി മാത്രം ഓടി ശീലിച്ചവർക്ക്  ത്രിവർണ്ണമണിഞ്ഞ് ഒളിമ്പിക്സിലോടിയ പി ടി ഉഷയെ മനസ്സിലാകണമെന്നില്ല” : ശ്രീജിത്ത് പണിക്കർ

“കണ്ടംവഴി മാത്രം ഓടി ശീലിച്ചവർക്ക് ത്രിവർണ്ണമണിഞ്ഞ് ഒളിമ്പിക്സിലോടിയ പി ടി ഉഷയെ മനസ്സിലാകണമെന്നില്ല” : ശ്രീജിത്ത് പണിക്കർ

“എന്തായാലും പേരടീ, നല്ല കോമഡി ആയിട്ടുണ്ട്” ; തന്നെ കണ്ടാൽ സച്ചിനെപ്പോലെയുണ്ടെന്ന് അവകാശപ്പെട്ട ഹരീഷ് പേരടിക്കെതിരെ രൂക്ഷ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

“എന്തായാലും പേരടീ, നല്ല കോമഡി ആയിട്ടുണ്ട്” ; തന്നെ കണ്ടാൽ സച്ചിനെപ്പോലെയുണ്ടെന്ന് അവകാശപ്പെട്ട ഹരീഷ് പേരടിക്കെതിരെ രൂക്ഷ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

“ഇനിയാ പേര് വിളിച്ച്  ആക്ഷേപിക്കരുത്” ; കെ. എസ്. ശബരീനാഥനെ കളിപ്പേരു വിളിച്ചതിൽ ക്ഷമ ചോദിച്ച് ബെന്യാമിൻ

“ഇനിയാ പേര് വിളിച്ച് ആക്ഷേപിക്കരുത്” ; കെ. എസ്. ശബരീനാഥനെ കളിപ്പേരു വിളിച്ചതിൽ ക്ഷമ ചോദിച്ച് ബെന്യാമിൻ

Discussion about this post

Recent.

കെട്ടിടത്തിനു മുകളിൽ നിന്നു വീണു   ഫഹദ് ഫാസിലിന് പരിക്ക്

കെട്ടിടത്തിനു മുകളിൽ നിന്നു വീണു ഫഹദ് ഫാസിലിന് പരിക്ക്

ലൈംഗികാതിക്രമക്കേസ് ; കർണാടക മന്ത്രി രമേശ് ജാർഖിഹോളി രാജിവെച്ചു

ലൈംഗികാതിക്രമക്കേസ് ; കർണാടക മന്ത്രി രമേശ് ജാർഖിഹോളി രാജിവെച്ചു

അനുരാഗ് കശ്യപിന്റെയും  തപ്‌സി പന്നുവിന്റെയും വീടുകളില്‍ ഇൻകംടാക്‌സ് റെയ്ഡ്

അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റെയും വീടുകളില്‍ ഇൻകംടാക്‌സ് റെയ്ഡ്

സെക്കന്റ് ഷോ ഇല്ലാതെ മുടക്കുമുതല്‍ തിരികെ ലഭിക്കില്ല; തിയറ്ററുകള്‍ അടച്ചിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഫിലിം ചേംബര്‍

സെക്കന്റ് ഷോ ഇല്ലാതെ മുടക്കുമുതല്‍ തിരികെ ലഭിക്കില്ല; തിയറ്ററുകള്‍ അടച്ചിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഫിലിം ചേംബര്‍

ആസാമിലും ബംഗാളിലും തീവ്ര വർഗീയ കക്ഷികളുമായി സഖ്യം ; കോണ്ഗ്രസിൽ പൊട്ടിത്തെറി

ആസാമിലും ബംഗാളിലും തീവ്ര വർഗീയ കക്ഷികളുമായി സഖ്യം ; കോണ്ഗ്രസിൽ പൊട്ടിത്തെറി

ബുംറ വിവാഹിതനാവുന്നു ; വധു ആരെന്നത് സസ്പെൻസ് !!!

ബുംറ വിവാഹിതനാവുന്നു ; വധു ആരെന്നത് സസ്പെൻസ് !!!

മകൻ അച്ഛന് ദോഷമുണ്ടാക്കുമെന്ന് ജോത്സ്യൻ; അഞ്ചുവയസ്സുകാരനെ  തീകൊളുത്തി കൊന്നു

മകൻ അച്ഛന് ദോഷമുണ്ടാക്കുമെന്ന് ജോത്സ്യൻ; അഞ്ചുവയസ്സുകാരനെ തീകൊളുത്തി കൊന്നു

കോവിഡ് വാക്‌സിൻ സ്വീകരിച്ചു; വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും സ്വയം മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

കോവിഡ് വാക്‌സിൻ സ്വീകരിച്ചു; വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും സ്വയം മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

No Result
View All Result

We bring you the best entertainment and life style news.

No Result
View All Result
  • Home
  • News
  • Celebrity
  • Gossips
  • Opinion
  • Viral Cut
  • Interview
  • Reviews
  • Photo Gallery
  • Lifestyle
  • Culture
  • Travel

© Viral 65 Media