Viral 65 Media
No Result
View All Result
  • Home
  • News
  • Celebrity
  • Gossips
  • Viral Cut
  • Reviews
  • Photo Gallery
  • Lifestyle
  • More…
    • Culture
    • Opinion
    • Travel
Viral 65 Media
  • Home
  • News
  • Celebrity
  • Gossips
  • Viral Cut
  • Reviews
  • Photo Gallery
  • Lifestyle
  • More…
    • Culture
    • Opinion
    • Travel
No Result
View All Result
Viral 65 Media
No Result
View All Result
Home Opinion

118A നടപ്പാക്കില്ലെന്ന ദയയല്ല ; നിയമ ഭേദഗതി പിൻവലിച്ചു പുതിയ വിജ്ഞാപനം ഇറക്കുകയാണ് വേണ്ടത്

അഡ്വ. ശങ്കു ടി ദാസ്

by Viral65 Desk
Nov 23, 2020, 02:06 pm IST
in Opinion
118A നടപ്പാക്കില്ലെന്ന ദയയല്ല ; നിയമ ഭേദഗതി പിൻവലിച്ചു പുതിയ വിജ്ഞാപനം ഇറക്കുകയാണ് വേണ്ടത്
Share on FacebookShare on TwitterTelegram

അതെങ്ങനെയാ അത്?  ഗവർണറുടെ ഒപ്പോടെ ഓർഡിനൻസ് ആയി ഇറക്കി ഗസറ്റിൽ വിജ്ഞാപനം ചെയ്തു പ്രാബല്യത്തിൽ വന്ന നിയമം മന്ത്രിസഭയുടെ വാക്കാലുള്ള നിർദ്ദേശത്തിൽ എങ്ങനെയാണ് നടപ്പാക്കാതിരിക്കുന്നത്?

ഇപ്പോഴും സംസ്ഥാനത്ത് നിലവിൽ ഉള്ള ഈ വകുപ്പ് പ്രകാരം കേസ് എടുക്കാൻ ഒരാൾ പരാതി കൊടുത്താൽ അപ്പോൾ പോലീസ് എന്താണ് ചെയ്യുക?

നിയമമൊക്കെ ഉണ്ട്, പക്ഷെ ഉപയോഗിക്കേണ്ട എന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്, അതോണ്ട് ആ വകുപ്പിൽ കേസ് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു പരാതി തള്ളുകയോ?

അങ്ങനെ മന്ത്രിസഭയോ മുഖ്യമന്ത്രിയോ പറഞ്ഞാൽ നിലവിലുള്ള ഒരു നിയമം സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ പറ്റുമോ?

അഥവാ ഏതെങ്കിലും പോലീസുകാർ 118A പ്രകാരം കേസ് എടുത്താൽ എന്ത്‌ പറഞ്ഞാണ് സർക്കാർ അവർക്കെതിരെ നടപടി എടുക്കുക?
ഗവർണ്ണർ മുഖാന്തിരം സർക്കാർ പുറപ്പെടുവിച്ചു പ്രാബല്യത്തിൽ വന്ന നിയമം ഉപയോഗിച്ചു എന്ന് പറഞ്ഞോ??

ശുദ്ധ തട്ടിപ്പാണ് ഇത്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നാടകം മാത്രം.
ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി പ്രാബല്യത്തിൽ വന്നൊരു നിയമം അങ്ങനെ നടപ്പാക്കാതിരിക്കാൻ സാധിക്കുകയില്ല.
നിയമം അന്യായവും മർദ്ധകവും ഭരണഘടനാ വിരുദ്ധവും ആണെന്ന് സർക്കാരിന് ബോധ്യം വന്നെങ്കിൽ നിയമ ഭേദഗതി പിൻവലിച്ച് പുതിയ വിജ്ഞാപനം ഇറക്കുക ആണ് വേണ്ടത്.

അല്ലാതെ നിയമം അതുപോലെ നിലനിൽക്കും, പക്ഷെ തല്ക്കാലം അത് നടപ്പാകില്ല എന്ന് പൊള്ള് പറയുകയല്ല.

നിയമം ഉണ്ടായിട്ടും സർക്കാരിന്റെ എന്തോ മഹാമനസ്കത കൊണ്ട് അത് നടപ്പാക്കാതെ വെച്ച് തല്ക്കാലം അനുവദിച്ചു തരേണ്ട ഭിക്ഷയല്ല അഭിപ്രായ സ്വാതന്ത്ര്യം.
അതൊരാളുടെയും ഔദാര്യമല്ല, ഭരണഘടന ഉറപ്പ് തന്ന അവകാശമാണ്.

118A നടപ്പാക്കില്ലെന്ന ദയയല്ല വേണ്ടത്.
118A പിൻവലിക്കുകയാണ് വേണ്ടത്.

#Repeal118A

Tags: FEATUREDPinarayi VijayanAdv sanku t dasPolice act
Share37SendTweetShare

Related Posts

“പരിപ്പ് വേവുമോ ഇല്ലയോ എന്നത് അവിടെ നിൽക്കട്ടെ ; പക്ഷെ പരിപ്പിലെന്തോ കറുത്തിരുപ്പുണ്ട് എന്ന് പറയാൻ ധനമന്ത്രിയുടെ വെപ്രാളം ധാരാളമാണ്”

“പരിപ്പ് വേവുമോ ഇല്ലയോ എന്നത് അവിടെ നിൽക്കട്ടെ ; പക്ഷെ പരിപ്പിലെന്തോ കറുത്തിരുപ്പുണ്ട് എന്ന് പറയാൻ ധനമന്ത്രിയുടെ വെപ്രാളം ധാരാളമാണ്”

വിഗ്രഹഭഞ്ജനത്തിന്റെ കമ്യൂണിസ്റ്റ്  കുതന്ത്രത്തിൽ മന്നവും ഇരയാക്കപെടുമ്പോൾ

വിഗ്രഹഭഞ്ജനത്തിന്റെ കമ്യൂണിസ്റ്റ് കുതന്ത്രത്തിൽ മന്നവും ഇരയാക്കപെടുമ്പോൾ

ഒ. രാജഗോപാലിന്റെ രാജി ആവശ്യപ്പെടാൻ ആർജ്ജവം ഇല്ലെങ്കിൽ ഈ പരിപാടി കെട്ടിപൂട്ടുന്നതാണ് നല്ലത്

ഒ. രാജഗോപാലിന്റെ രാജി ആവശ്യപ്പെടാൻ ആർജ്ജവം ഇല്ലെങ്കിൽ ഈ പരിപാടി കെട്ടിപൂട്ടുന്നതാണ് നല്ലത്

ദില്ലിയിൽ നടക്കുന്ന കർഷക സമരാഭാസം

ദില്ലിയിൽ നടക്കുന്ന കർഷക സമരാഭാസം

സവർക്കറെ അംഗീകരിക്കാത്ത കോണ്ഗ്രസ്സ് സർക്കാരിനെതിരെ പാർലമെന്റിൽ വാക്കൗട്ട് നടത്തിയ കമ്മ്യുണിസ്റ്റുകൾ

സവർക്കറെ അംഗീകരിക്കാത്ത കോണ്ഗ്രസ്സ് സർക്കാരിനെതിരെ പാർലമെന്റിൽ വാക്കൗട്ട് നടത്തിയ കമ്മ്യുണിസ്റ്റുകൾ

ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ഭാരതത്തിന് നൽകിയ മഹാൻ ; ലാൽ ബഹദൂർ ശാസ്ത്രി എന്ന ഇന്ത്യൻ പ്രധാനമന്ത്രി

ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ഭാരതത്തിന് നൽകിയ മഹാൻ ; ലാൽ ബഹദൂർ ശാസ്ത്രി എന്ന ഇന്ത്യൻ പ്രധാനമന്ത്രി

Discussion about this post

Recent.

അണുമണിത്തൂക്കം ഖേദമില്ല ; ജഗദീശ്വരനായ പരമേശ്വരൻ എല്ലാം നോക്കിക്കാണുന്നുണ്ടെന്ന് കെടി ജലീൽ

അണുമണിത്തൂക്കം ഖേദമില്ല ; ജഗദീശ്വരനായ പരമേശ്വരൻ എല്ലാം നോക്കിക്കാണുന്നുണ്ടെന്ന് കെടി ജലീൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

ബോളിവുഡ് നടന്‍ കിഷോര്‍ നന്ദ്‌ലാസ്‌കര്‍ കോവിഡ് ബാധിച്ചു മരിച്ചു

ബോളിവുഡ് നടന്‍ കിഷോര്‍ നന്ദ്‌ലാസ്‌കര്‍ കോവിഡ് ബാധിച്ചു മരിച്ചു

അറം പറ്റിയ പോലെ ജീജയുടെ വാക്കുകൾ: ജീജയുടെ  ഉപദേശം കേൾക്കാതെ ആദിത്യൻ; വൈറലായി വീഡിയോ!

അറം പറ്റിയ പോലെ ജീജയുടെ വാക്കുകൾ: ജീജയുടെ ഉപദേശം കേൾക്കാതെ ആദിത്യൻ; വൈറലായി വീഡിയോ!

ഇങ്ങനെ ഒരാളുമായി എങ്ങനെ മുന്നോട്ടുപോകാനാകും? തെളിവുകൾ സഹിതം തുറന്നുപറയും; ആദിത്യന്റെ മറുപടി!

ഇങ്ങനെ ഒരാളുമായി എങ്ങനെ മുന്നോട്ടുപോകാനാകും? തെളിവുകൾ സഹിതം തുറന്നുപറയും; ആദിത്യന്റെ മറുപടി!

ആദിത്യന് അന്യ സ്ത്രീയുമായി ബന്ധം; വിവരങ്ങൾ പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന  ഭീഷണി; വെളിപ്പെടുത്തലുമായി അമ്പിളി!

ആദിത്യന് അന്യ സ്ത്രീയുമായി ബന്ധം; വിവരങ്ങൾ പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന ഭീഷണി; വെളിപ്പെടുത്തലുമായി അമ്പിളി!

രാഹുൽ ഗാന്ധിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാഹുൽ ഗാന്ധിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പ്രശസ്ത തമിഴ് നടന്‍ വിവേക് അന്തരിച്ചു

പ്രശസ്ത തമിഴ് നടന്‍ വിവേക് അന്തരിച്ചു

No Result
View All Result

We bring you the best entertainment and life style news.

No Result
View All Result
  • Home
  • News
  • Celebrity
  • Gossips
  • Opinion
  • Viral Cut
  • Interview
  • Reviews
  • Photo Gallery
  • Lifestyle
  • Culture
  • Travel

© Viral 65 Media